കോടുകുളഞ്ഞി: പൗരസമിതി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വാർഷികാഘോഷവും ആദരവ് സമ്മേളനവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണൻകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി രഘുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. ......
കല്ലിശ്ശേരി : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം ഉമയാറ്റുകര ഡിസ്ട്രിക്ട് സെന്റ് ജോസഫ്, സെന്റ് ഡൈനേഷ്യസ് ഫെലോഷിപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വയോജന ദിനം ആചരിച്ചു. സെന്റ് ജോസഫ് ഫെലോഷിപ്പ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ......
ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യ സംഘം ആലാ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി അനുസ്മരണവും 'മാമ്പഴം, കവിതയുടെ തൊണ്ണൂറ് വർഷങ്ങൾ' - എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും നെടുവരംകോട് പീപ്പിൾസ് ലൈബ്രറിയിൽ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി.ഷാജ് ലാൽ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: സേവാ സങ്കൽപ് അഭിയാൻ്റെ ഭാഗമായി മുളക്കുഴ പ്രഗതിവിദ്യാമന്ദിറിൽ സ്വപ്നഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയചിത്രരചനാ മത്സരം മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു.
പ്രധാന അദ്ധ്യാപിക ഇ. കെ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: ശ്രീ അമരാവതി മഹാലക്ഷ്മി ദേവസ്ഥാനത്ത് നവരാത്രി മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. തന്ത്രിമുഖ്യൻ കണ്ഠരര് രാജീവരര് ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന് തുടക്കം കുറിച്ചു.
ചടങ്ങിൽ അയ്യപ്പൻ കെ.എസ്. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം നക്ഷത്രക്കാർക്ക് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാകാം. കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനും ആരോഗ്യപരമായ നേട്ടങ്ങൾക്കും സൽക്കാരങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിച്ചേക്കും. ......
ഭാരതീയ കരസേനയുടെ പ്രധാന എഞ്ചിനീയറിംഗ് വിഭാഗമായ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർസ് (EME) കോർപ്സിന്റെ 84-ാമത് സ്ഥാപക ദിനാഘോഷം വെൽഫയർ അസോസിയേഷൻ ഓഫ് അനന്തപുരി വെറ്ററൻ ഈഗിൾസ് (WAAVE) ന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സംഘടിപ്പിച്ചു.തമ്പാനൂർ റെയിൽവേ കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങ് തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ രാജീവ് എസ്. നായർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുനൂറ്റമ്പതോളം പേർ ചടങ്ങിൽ പങ്കെടുത്തു. ......
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഇന്ത്യൻ നാവിക യുദ്ധക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിന്റെ മാതൃക ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് (ഒക്ടോബർ 12) മ്യൂസിയം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു. ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന, മുൻ നാവികസേനാ മേധാവി അഡ്മിറൽ ആർ. ......
കൊച്ചി : കേന്ദ്രസര്‍ക്കാര്‍ യു.പി.ഐ പേയ്മെന്റുകള്‍ക്ക് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ന് (13.10.2026) എറണാകുളം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനം നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കള്ളപ്പണം തടയുന്നതിനും രാജ്യപുരോഗതിക്കും ഡിജിറ്റല്‍ പണമിടപാടുകള്‍ അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷം, യാതൊരുവിധ കൂടിയാലോചനകളും ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഈ ജനാധിപത്യവിരുദ്ധമായ തീരുമാനത്തിനെതിരെയാണ് സമരം. ......